Connect with us

Kerala

വയനാട് സിവില്‍ സ്റ്റേഷനില്‍ തീപ്പിടിത്തം; നിരവധി ഫയലുകള്‍ കത്തി നശിച്ചു

Published

|

Last Updated

വയനാട് | വയനാട് സിവില്‍ സ്റ്റേഷനിലെ സാമൂഹ്യ ക്ഷേമ ഓഫീസില്‍ തീപ്പിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

കമ്പ്യൂട്ടറും നിരവധി ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest