Kerala
മന്ത്രിസഭാ യോഗം നാളെ നടക്കില്ല; ശനിയാഴ്ചത്തേക്ക് മാറ്റാന്‍ ആലോചന
 
             തിരുവനന്തപുരം | സംസ്ഥാന മന്ത്രിസഭാ യോഗം നാളെ നടക്കില്ല. പകരം ശനിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. ബുധനാഴ്ചകളിലാണ് സാധാരണ മന്ത്രിസഭാ യോഗം ചേരാറുള്ളത്. ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് ആലോചന.
തിരുവനന്തപുരം | സംസ്ഥാന മന്ത്രിസഭാ യോഗം നാളെ നടക്കില്ല. പകരം ശനിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. ബുധനാഴ്ചകളിലാണ് സാധാരണ മന്ത്രിസഭാ യോഗം ചേരാറുള്ളത്. ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് ആലോചന.
മന്ത്രിമാര്‍ പലരും കൊവിഡ് സ്വയം നിരീക്ഷണത്തില്‍ ആയതിനാലാണ് ആണ് മന്ത്രിസഭാ യോഗം മാറ്റിവക്കുന്നത്.
    ---- facebook comment plugin here -----						