Connect with us

Kerala

കരിപ്പൂര്‍ വിമാനാപകടത്തില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (68) ആണ് മരിച്ചത്.

ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അപകടത്തില്‍ ഇദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest