ബെംഗളൂരു | ഓണത്തോടനുബന്ധിച്ച് കര്‍ണാടക ആര്‍ ടി സി കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.
ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു