Connect with us

Gulf

മലപ്പുറം സ്വദേശി സഊദിയിലെ തബൂക്കില്‍ കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

തബൂക്ക് | സഊദിയിലെ തബൂക്കില്‍ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ഇരുമ്പുഴി സുബ്രമണ്യന്‍ (50) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വിയോഗം.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: നിമിഷ. മക്കള്‍: ശ്യാംജിത്ത്, ശ്യാമിലിത.

Latest