Connect with us

Kerala

നൂറ് കിലോ കഞ്ചാവുമായി രണ്ട് പേര്‍ വയനാട്ടില്‍ പിടിയില്‍

Published

|

Last Updated

മാനന്തവാടി | പച്ചക്കറി കയറ്റി വന്ന വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ വയനാട്ടില്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം വയനാട് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

 

 

Latest