Connect with us

Kerala

സ്വര്‍ണക്കടത്ത്: എന്‍ ഐ എ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ സംഘം വീണ്ടും സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് സംഘമെത്തിയത്.

നയതന്ത്ര ബാഗുകള്‍ എത്ര പ്രാവശ്യമാണ് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെ എത്തിയത് എന്നറിയുകയും  ലക്ഷ്യമായിരുന്നു. ഇതിനു പിന്നാലെ, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി എന്‍ ഐ എ സംഘം ആശയവിനിമയം നടത്തുകയും ചെയ്തു.