Connect with us

Covid19

കോഴിക്കോട്ട് 173 പേര്‍ക്ക് കൂടി കൊവിഡ്

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ 173 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 15 പേരുമാണ് രോഗബാധിതരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 143 പേര്‍ക്ക് രോഗം പകര്‍ന്നു. ഒമ്പതു പേരുടെ ഉറവിടം വ്യക്തമല്ല.

നിലവില്‍ 1,065 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Latest