Connect with us

National

ഭൂമി പൂജ: മംഗളൂരുവില്‍ നിരോധനാജ്ഞ

Published

|

Last Updated

മംഗളൂരു| നാളെ അയോധ്യയില്‍ നടക്കുന്ന രാം മന്ദിര്‍ ഭൂമി പൂജ ചടങ്ങിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഴിവാക്കുന്നതിനായി മംഗളൂരൂവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ട് എട്ട് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിയമലംഘനം നടത്തിയാല്‍ കര്‍സന നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Latest