Connect with us

National

കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്; ത്രിപുര മുഖ്യമന്ത്രി നിരീക്ഷണത്തില്‍

Published

|

Last Updated

അഗര്‍ത്തല | ഏറെ സമ്പര്‍ക്കമുള്ള കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്‌ നിരീക്ഷണത്തില്‍. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. സ്വന്തം വീട്ടിലാണ് താന്‍ ക്വാറന്റൈിനല്‍ കഴിയുന്നതെന്നും സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യന്ത്രിയെ പരിശോധനക്ക് വിധേയനായിട്ടുണ്ട്. ഫലം ഉടന്‍ പുറത്തുവരും.