Connect with us

Kerala

കൊവിഡ് രോഗി ഓഫീസില്‍; കൊല്ലം കലക്ടര്‍ ക്വാറന്റൈനില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗി ഓഫീസില്‍ എത്തിയതിനെ തുടന്ന് കൊല്ലം കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണ് ചെയ്തതെന്നും കലക്ടര്‍ അറിയിച്ചു.

കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ അബ്ദുള്‍ നാസര്‍ ക്വാറന്റൈനില്‍ തുടരും. കലക്ട്രേറ്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

Latest