Connect with us

Kerala

കൊവിഡ്: ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

ഡല്‍ഹി/മുംബൈ | കൊവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു.

ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വി കെ രാധാകൃഷ്ണനാണ് മരിച്ചത്. മുംബൈയില്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി എ പിള്ളയാണ് (70) മരിച്ചത്.

---- facebook comment plugin here -----

Latest