Connect with us

Kozhikode

മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട് | ദുൽഖഅദ് 29 ഇന്ന് (ചൊവ്വ) ദുൽഹിജ്ജ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു. നമ്പറുകൾ:
0495 2771537, 04936 203385, 0483 2734690, 04924 223808, 0460 2227786, 0488 5242658.

Latest