Connect with us

Local News

സൈഫുദ്ദീന്‍ ഹാജിയുടെ മാതാവ് ആബിദാ ബീവി നിര്യാതയായി

Published

|

Last Updated

തിരുവനന്തപുരം | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് ഡയറക്ടറും വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ എ സൈഫുദ്ദീന്‍ ഹാജിയുടെ മാതാവ് വള്ളക്കടവ് വയ്യാമൂല അനുഗ്രഹ ഗാര്‍ഡന്‍സില്‍ പരേതനായ പി അബ്ദുല്‍ ഹമീദ് (റവന്യു ഡിപ്പാര്‍ട്‌മെന്റ്) ഭാര്യ പി ആബിദ ബീവി (82) നിര്യാതയായി.

മറ്റു മക്കള്‍: സഫിയാ ബീവി, ആഇഷാ ബീവി, ഹാജാ നാസുമുദീന്‍ (ഐ എന്‍ ടി യു സി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്), റഫീഖ ബീവി (വനിതാ വികസന കോര്‍പറേഷന്‍). മരുമക്കള്‍: ബാദുഷ, ആബിദാ ബീവി, മുഹമ്മദ് ഇര്‍ഷാദ്, ഷാമില, മുഹമ്മദ് ശരീഫ്. വള്ളക്കടവ് വലിയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Latest