Kerala
സ്വര്‍ണക്കടത്ത്: കാര്‍ബണ്‍ ഡോക്ടറില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുളള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.
വിമാനത്താവളത്തില്‍ നിന്ന് പലതവണയായി പുറത്തെത്തിച്ച സ്വര്‍ണം പലയിടങ്ങളില്‍ സൂക്ഷിച്ചതായി സംശയിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ബണ്‍ ഡോക്ടറിലും റെയ്ഡ് നടന്നത്.
കേസില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍
---- facebook comment plugin here -----