Connect with us

Kerala

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കല്‍പ്പറ്റ | സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കാരക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടന്നും ചൂണ്ടി കാട്ടിയാണ് സിസ്റ്റര്‍ ലൂസി കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest