Connect with us

National

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന് കൊവിഡ്

Published

|

Last Updated

ഗുവാഹത്തി | മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ്  വക്താവും മുന്‍ ലോക്‌സഭാ അംഗവുമായി സുഷ്മിത ദേവിന് കൊവിഡിനെ തുടര്‍ന്ന് സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും തനിക്ക് രോഗം സ്ഥിരീകരിച്ചതായി സുഷ്മിത തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കൊവിഡ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുഷ്മിതയുടെ ആരോഗ്യസ്ഥിതികള്‍ അന്വേഷിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest