Connect with us

Kerala

സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ

Published

|

Last Updated

കോഴിക്കോട്  |സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെ എം ഷാജി എംഎല്‍എ. സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന കേരളത്തിലെ ഡോണാണ് പിണറായി വിജയനെന്ന് ഷാജി ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാന്‍ എം ശിവശങ്കര്‍, ജോണ്‍ ബ്രിട്ടാസ്, എ സമ്പത്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഷാജി പറഞ്ഞു. കാപട്യം നടത്തുന്നയാളാണ് സ്പീക്കര്‍ എ ശ്രീരാമകൃഷ്ണനെന്നും ഷാജി ആരോപിച്ചു.

---- facebook comment plugin here -----

Latest