Connect with us

Kerala

കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Published

|

Last Updated

കോട്ടയം |  വാക്കു തര്‍ക്കത്തിനിടെ സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം പടിവാതുക്കല്‍ സ്വദേശി ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ആദര്‍ശിനെ കത്തിക്കൊണ്ട്കുത്തിയ ശേഷം സുഹൃത്ത് രക്ഷപ്പെടുകയായിരുന്നു. ആദര്‍ശിന്റെ സുഹൃത്തിനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.