Connect with us

Kerala

മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സ്വപ്‌നയുടെ മാതാവ്

Published

|

Last Updated

തിരുവനന്തപുരം | മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് സ്വര്‍ണ കള്ളക്കടത്തു കേസില്‍ ആരോപണ വിധേയായ സ്വപ്ന സുരേഷിന്റെ മാതാവ്. മകള്‍ക്ക് ഇത്തരമൊരു സംഭവവുമായി ബന്ധമുണ്ടെന്ന് തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും തന്നോട് പറയാറില്ല.

സ്വപ്‌ന വീട്ടില്‍ വന്നിട്ട് കുറച്ചു ദിവസമായെന്നും ഫോണില്‍ കിട്ടാറില്ലെന്നും അവര്‍ പറഞ്ഞു.

Latest