Connect with us

Kerala

ചെങ്ങന്നൂര്‍ സ്വദേശി ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി ജോണ്‍ (56) ആണ് മരിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി ഉയര്‍ന്നു