Connect with us

National

ജമ്മു കശ്മീരിൽ ഭൂചലനം

Published

|

Last Updated

ന്യൂഡൽഹി| ജമ്മു കശ്മീരിൽ ഗാന്ധോയ്ക്ക് സമീപം ഭൂചലനം. ഇന്നലെ ഉച്ചക്കാണ് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൻ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

കത്ര, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്ന് 88 കിലോമീറ്റർ അകലെ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അയിയിച്ചു.

---- facebook comment plugin here -----