Kerala
കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍
 
             കാസര്‍കോട് | കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍ .കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിലാണ് യുപി ബണ്ടിലാല്‍ സ്വദേശിയായ 24 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് | കൊവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍ .കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിലാണ് യുപി ബണ്ടിലാല്‍ സ്വദേശിയായ 24 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ മറ്റുള്ളവര്‍ക്കൊപ്പം മംഗള എക്‌സ്പ്രസില്‍ കാസര്‍കോട് എത്തിയതാണ് യുവാവ് .ഇയാള്‍ക്ക് അപസ്മാര രോഗമുള്ളതായി ഒപ്പമുള്ളവര്‍ പറഞ്ഞു.
    ---- facebook comment plugin here -----						