Connect with us

Gulf

വല്ലപ്പുഴ സ്വദേശി അൽ ഐനിൽ നിര്യാതനായി 

Published

|

Last Updated

അൽ ഐൻ | അൽ ഐൻ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരൻ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന പരേതനായ മുഹമ്മദിൻ്റെ മകൻ കൈപ്പഞ്ചേരി മുസ്തഫ ( 55 ) ഹൃദയസ്തംഭനം മൂലം അൽ ഐനിൽ നിര്യാതനായി.
മാതാവ് : ആമിന. ഭാര്യ: അക്കരതൊടി കദീജ
(വല്ലപ്പുഴ). മക്കൾ : മുഹമ്മദ് അഷ്റഫ്, ശംസീന ജഹാൻ, ലുക്മാനുൽ ഹക്കീം. മരുമക്കൾ : കാവുങ്ങൽ അസ്ക്കർ (ഒറ്റപ്പാലം), കല്ലിടുമ്പിൽ റിസ് വാന (നെല്ലായ).
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ് സന്നദ്ധ പ്രവർത്തകർ.

Latest