International
ടൊറന്റോയില്‍ വെടിവെപ്പ്; ഒരു മരണം

ടൊറന്റോ |ടൊറന്റോയില്‍ വെള്ളിയാഴ്ച നടന്ന വ്യത്യസ്ത വെടിവെപ്പുകളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് സെന്റ് ക്ലെയര്‍ എവ് ഡബ്ല്യു, സെന്റ് ക്ലാരന്‍സ് ഹൈവേ എന്നിവിടങ്ങളിലാണ് വെടിവെപ്പുകളുണ്ടായതെന്ന് ടൊറന്റോ പോലീസ് ഓപ്പറേഷന്‍സ് വ്യക്തമാക്കി.
ഒന്നിലധികം വെടിവെപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചു. പ്രതിളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
---- facebook comment plugin here -----