Covid19
പരീക്ഷകള്‍; ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം | വിദ്യാര്‍ഥികള്‍ക്ക് വിവിധ പരീക്ഷകളുള്ളതിനാല്‍ ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ദിവസങ്ങളിലെ സാധാരണ നിയന്ത്രണമാണ് ഞായറാഴ്ചയുണ്ടാകുക.
വിവിധ പരീക്ഷകള്‍ ഉള്ളതിനാല്‍ ഏറെ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതിനാലാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത്.
---- facebook comment plugin here -----