Connect with us

Kerala

സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു

Published

|

Last Updated

കോഴിക്കോട്| മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 35,240ല്‍ എത്തി. ഗ്രാമിന് ഇന്ന് വില 4,405 രൂപ.

---- facebook comment plugin here -----

Latest