Covid19
നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മലയാളിക്ക് കൊവിഡ്

തിരുവന്തപുരം | നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 12 ാം തീയതി തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച് 13ന് മുംബൈയിലെത്തിയ ട്രെയിനിന്റെ എസ് 8 കോച്ചിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. രത്‌നഗിരിയില്‍ ഇറങ്ങിയ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് ബാധിച്ച് 88 മലയാളികളാണ് മഹാരാഷ്ട്രയില്‍ നിലവില്‍ ചികിത്സയിലുള്ളത്.
---- facebook comment plugin here -----