Connect with us

Covid19

കൊവിഡ്; തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍ | കൊവിഡ് ബാധിച്ച് തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ മരിച്ചു. കടപ്പുറം മുനക്കകടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലാലുദ്ദീന്‍ (43) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. യര്‍മൂഖില്‍ സ്വദേശി വീട്ടില്‍ പാചകക്കാരനായിരുന്നു.

ഭാര്യ: ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍.

---- facebook comment plugin here -----

Latest