Connect with us

Covid19

ഖത്വറില്‍ ഇന്ന് 1901 കോവിഡ് കേസുകള്‍; രണ്ടു മരണം

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് 1901 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 62160 കവിഞ്ഞു. 45 ആണ് ആകെ മരണം. 24 മണിക്കൂറിനുള്ളില്‍ 1506 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ 37542 പേരാണ് രോഗമുക്തരായത്.

24 മണിക്കൂറിനുള്ളില്‍ 5339 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. 24 മണിക്കൂറിനുള്ളില്‍ 15 പേരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു.