Qatar
ഖത്തറില്‍ 1648 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ | ഖത്തറില്‍ പുതുതായി 1648 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, രണ്ടു മരണവും .മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളുപ്പെടുത്തിയില്ല.ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 56910 കവിഞ്ഞു .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4451 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതോടെ 30290 പേര്‍ക്കാണ് രോഗം ഭേദമായത് .24 മണിക്കൂറിനുള്ളില്‍ 4081 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത് . 24 മണിക്കൂറിനുള്ളില്‍ 27 ആളുകളെയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു
---- facebook comment plugin here -----