Covid19
ഖത്വറില്‍ 1,993 കൊവിഡ് കേസുകള്‍; മൂന്ന് മരണം

ദോഹ | ഖത്വറില്‍ 1993 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചു. ആകെ മരണം 36 ആയി. 24 മണിക്കൂറിനുള്ളില്‍ 5,205 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ 20604 പേര്‍ രോഗമുക്തരായി.
24 മണിക്കൂറിനുള്ളില്‍ 5,864 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. മൊത്തം രോഗം ബാധിച്ചത് 50914 പേര്‍ക്കാണ്. 24 മണിക്കൂറിനുള്ളില്‍ 20 ആളുകളെയാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----