Connect with us

Kerala

കുഞ്ഞിനെ ട്രെയിനിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; കുഞ്ഞ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം |പിഞ്ചു കുഞ്ഞിനെ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണ് പാളത്തിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞ് ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു.ഗുരുതര പരുക്കുകളോടെ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest