Connect with us

Education

കേരള, എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല പരീക്ഷകള്‍ ലോക്ക് ഡൗണിനു ശേഷം നടത്താന്‍ തീരുമാനം. പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

മഹാത്മാഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.