Kerala
കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
 
             കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തോട്ടുമുക്കത്തിനടുത്ത് പനംപിലാവ് വാകാനി പുഴ ജോസിന്റെ മകന്‍ ജോഫിന്‍ ജോസ്(24) ആണ് മരിച്ചത്.
കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുക്കം തോട്ടുമുക്കത്തിനടുത്ത് പനംപിലാവ് വാകാനി പുഴ ജോസിന്റെ മകന്‍ ജോഫിന്‍ ജോസ്(24) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരത്തോടെ ജില്ലയിലെ വിവിധ മലയോര മേഖലയില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണുണ്ടായത്.പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വൈദ്യുതി നിലക്കുകയുമുണ്ടായി.
    ---- facebook comment plugin here -----						