Connect with us

Covid19

അമേരിക്കയില്‍ ഒരു മലയാളികൂടി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാഗം പരേതനായ പാസ്റ്റര്‍ തോമസ് വര്‍ഗീസിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ്(46) ന്യൂയോര്‍ക്കില്‍ മരിച്ചത്. മേക്കാട്ടില്‍ ഗ്രാഫിക്‌സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിന്‍.

ഭാര്യ: ജോസ്ലിന്‍ ജയ വര്‍ഗീസ്, മക്കള്‍: കെയ്റ്റ്‌ലിന്‍, ലൂക്ക്, ക്രിസ്റ്റിന്‍

---- facebook comment plugin here -----

Latest