Connect with us

Gulf

കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി

Published

|

Last Updated

ദമാം | കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി. കൊല്ലം പാലിമുക്ക് ഇര്‍ഷാദ് ജംഗ്ഷന്‍ ഗാന്ധി നഗറില്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ റസാഖിന്റെ മകന്‍ നാസറുദ്ദീന്‍ (60) ആണ് മരിച്ചത്. 30 വര്‍ഷമായി ദമാം റോയല്‍ ആശുപത്രിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ദമാമില്‍ ഖബറടക്കും.

ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ജാസ്മിന്‍, ജസീം. മരുമകന്‍: സനോജ് (ദുബൈ).

Latest