Connect with us

Gulf

ഹൃദയാഘാതം; തൃശൂര്‍ സ്വദേശി സഊദിയില്‍ നിര്യാതനായി

Published

|

Last Updated

ദമാം | തൃശൂര്‍ സ്വദേശി സഊദിയിലെ ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂര്‍ അരിപ്പാലം സ്വദേശി രാജു ഐസക് ചക്കാലക്കലാണ് (55) മരിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി സഊദിയിലുള്ള അദ്ദേഹം ദമാം അമീക്കോ ട്രാവല്‍സിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: റാഖി. മക്കള്‍: ഐറിന്‍, ഐജിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest