Connect with us

Covid19

കൊവിഡ്: വിദേശത്ത് നാലു മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ബാധിച്ച് വിദേശത്ത്
ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. വൈദികനും എട്ട് വയസ്സുകാരനുമടക്കം അമേരിക്കയില്‍ മൂന്നു പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു.

കോട്ടയം സ്വദേശി അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി ഫാദര്‍ എം ജോണും കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കരും ഫിലാഡല്‍ഫിയയില്‍ മരണപ്പെട്ടു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് യു എ ഇയിലെ റാസല്‍ ഖൈമയിലും മരിച്ചു.

---- facebook comment plugin here -----

Latest