Connect with us

Covid19

ഒമാനില്‍ ഇന്ന് 36 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

മസ്‌കത്ത് |  ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലേത് പോലെ ഒമാനിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാനില്‍ ഇതിനകം 2483 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 36 കേസുകളാണുണ്ടായത്. ഇതില്‍ 14 പേര്‍ വിദേശികളും 22 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 750 പേര്‍ സുഖം പ്രാപിച്ചതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

 

Latest