Connect with us

Kerala

ജോയ് അറയ്ക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

Published

|

Last Updated

ദുബൈ  |അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ അനുമതി. ഭാര്യക്കും മക്കള്‍ക്കും മൃതദേഹത്തെ അനുഗമിക്കാന്‍ വിദേശ, ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടാ.
സംസ്‌കാരം ജന്‍മനാടായ വയനാട്ടില്‍ ആയിരിക്കും. കൊവിഡിനെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ക്ക് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്.

Latest