Connect with us

Covid19

മലയാളി നഴ്‌സ് ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ലണ്ടന്‍  |കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് ലണ്ടനില്‍ മരിച്ചു. കോട്ടയം ഉഴവൂര്‍ കുറ്റിക്കാട്ട് വീട്ടില്‍ അനൂജ് കുമാര്‍(44) ആണ് മരിച്ചത്. ലിങ്കണ്‍ ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ നഴ്‌സായിരുന്നു.

ലെയ്‌സെസ്റ്റര്‍ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ വച്ചാണ് മരണം .ബോസ്റ്റണില്‍ ചികിത്സയിലായിരുന്ന അനൂജിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഭാര്യ :സന്ധ്യ .മക്കള്‍: അകുല്‍, ഗോകുല്‍

---- facebook comment plugin here -----

Latest