ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

Posted on: April 27, 2020 8:38 pm | Last updated: April 27, 2020 at 8:38 pm

മനാമ | ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശി മരിച്ചു. നീലേശ്വരം പൂവാലംകൈയിലെ കുഞ്ഞിരാമന്റെ മകന്‍ രാജേന്ദ്രന്‍(57)ആണ് മരിച്ചത്.

മൂന്നാഴ്ചയായി അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാതാവ്: പരേതയായ മാധവി, ഭാര്യ: മിനി, മക്കള്‍: നമിത, അഭിലാഷ്, തരുണ്‍, താര മരുമകന്‍: മിഥുന്‍.