Connect with us

Malappuram

ചരമം: കുഞ്ഞിമുഹമ്മദ്

Published

|

Last Updated

മേല്‍മുറി | ചാലാട്ടില്‍ കള്ളാടിത്തൊടി കുഞ്ഞിമുഹമ്മദ് എന്ന സി കെ ബാപ്പുട്ടി (69) നിര്യാതനായി.

ഭാര്യ: ഫാത്വിമ. മക്കള്‍: ഫൈസല്‍, ഫാരിസ്, ഫസീല. മരുമക്കള്‍: സുനൈന മലപ്പുറം, മറിയം ജാസ്മി പാങ്ങ്, സലാം മുല്ലപ്പള്ളി ആലത്തൂര്‍പടി.

---- facebook comment plugin here -----

Latest