Connect with us

Gulf

മലപ്പുറം പുത്തനത്താണി സ്വദേശി സഊദിയില്‍ നിര്യാതനായി

Published

|

Last Updated

ഖമീസ് മുശൈത്ത് | മലപ്പുറം പുത്തനത്താണി സ്വദേശി മേല്‍പ്പത്തൂര്‍ തേക്കുംകാട്ടില്‍ ഹംസയുടെ മകന്‍ ഹുസൈന്‍ (50) സഊദി തരീബിലെ അരീനില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അരീനില്‍ ജോലി ചെയ്തു വരികയായിരുന്നു

മാതാവ്: തിത്തുമ്മ. ഭാര്യ: ഖദീജ. മക്കള്‍: ഉനൈസ്, ഉബൈദ്, ഷംസീറ, സിനാന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അരീനില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുകള്‍ അറിയിച്ചു.