Connect with us

Covid19

കൊവിഡ് 19: ടുണീഷ്യയില്‍ 1,420 തടവുകാര്‍ക്ക് ജയില്‍ മോചനം

Published

|

Last Updated

ടൂണിഷ്  | കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ടുണീഷ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,420 തടവുകാരെ വിട്ടയക്കാന്‍ ടുണീഷ്യ പ്രസിഡന്റ് കെയ്‌സ് സെയ്ദ് ഉത്തരവിട്ടു.

രാജ്യത്ത് ഇതുവരെ വരെ 574 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചതിട്ടുള്ളത് .രോഗം ബാധിച്ച് 10പത്ത് പേര്‍ മരണപ്പെടുകയും ചെയ്തു .രാജ്യത്ത് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് തടവുകാരെ മോചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

കൂടുതല്‍ കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് . പ്രധാന വീഥികളില്‍ കര്‍ഫ്യൂ നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്

Latest