Covid19
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ചങ്ങനാശ്ശേരി | കോട്ടയത്തെ ചങ്ങനാശ്ശേരിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ചെത്തന്നൂര്‍ ആഞ്ഞിലിപ്പറമ്പ് കൊച്ചുമോന്‍ (41) ആണ് വീട്ടില്‍ മരിച്ചത്.
നാഷണല്‍ പെര്‍മിറ്റ് ലോറിയിലെ ഡ്രൈവറായിരുന്ന ഇയാള്‍ അടുത്തിടെയാണ് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
---- facebook comment plugin here -----