Covid19
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊവിഡ്
		
      																					
              
              
            
ലണ്ടന്‍ | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക വിലക്കിലാണ് അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബോറിസ് ജോണ്‍സണ്‍ കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
വൈറസ് ബാധിതനാണെങ്കിലും രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

