Connect with us

Gulf

സഊദിയില്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ പിന്നീട് നടത്തും : ഇന്ത്യന്‍ അംബാസഡര്‍

Published

|

Last Updated

റിയാദ്  | സഊദിയില്‍ കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിവെച്ച സി.ബി.എസ് .ഇ പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ :ഡോ. ഔസാഫ് സഈദ് പറഞ്ഞു

നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമായ ശേഷമാണ് പരീക്ഷകള്‍ നടത്തു .,രോഗ പ്രതിരോധത്തിന്റെ ഭാഗമായി സഊദി ഭരണ കൂടം സ്വീകരിച്ച എല്ലാ മുന്‍കരുതല്‍ നടപടികളോടും പ്രവാസി ഇന്ത്യക്കാര്‍ സഹകരിക്കണമെന്നും , അസുഖബാധ കണ്ടാല്‍ ഉടന്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നും , പരിശോധനാ ഫലം ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നും , കോവിഡുമായ ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും അംബാസഡര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest