Connect with us

Kerala

കൊവിഡ് 19: സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തുന്നു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥനത്ത് ഭാഗ്യക്കുറി വില്‍പന നിര്‍ത്തുന്നു. ഞായറാഴ്ച മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വില്‍പനയാണ് നിര്‍ത്തുന്നത്. വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് അടുത്തമാസം ഒന്ന് മുതല്‍ 14 വരെനടത്തും.അതിനാല്‍ ഫലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം.മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്.

 

 

---- facebook comment plugin here -----